Home » » FLAT no.4B a MOVIE by Krsihnajith

FLAT no.4B a MOVIE by Krsihnajith


Malayalam Movie "Flat No.4B" www.flatno4b.com. 

Starring : Riaz M T, Abid Anwar, Sreejith Ravi, Aravind, Indrans, Sunil Sugatha, Kalasala Babu, James Aluva, Lakshmi Sharma, Swarna Thomas, Moly Aunti, Sreelatha Namboothiri, Master Ajmal, Baby Sandra 

Screen Play, Dialogue and Direction : Krishnajith S Vijayan 

Story : Riaz M T

Camera : noushad sherief Production Controller : nizar ahammed Associate Director : Ambily Editor : Kapil Gopalakrishnan 
Music : Nikhil Prabha Lyrics : Rajeev Alunkal Makeup : Binesh Bhaskar Costumes : Kuku Jeevan Art : Mahesh Sreedhar 
PRO : A S Dinesh, Aymanam Sajan Stills : Lijo Kunjappan Design : Hasan Darwish




റിയാസ്എം.റ്റി നായകനായി കൃഷ്ണജിത്ത്.എസ്.വിജയന്‍ സംവിധാനം ചെയ്ത "ഫ്ലാറ്റ് നമ്പര്‍ 4 ബി" സിനിമയുടെ ഡി.ഐ പ്രോസസ്സിങ്ങ് ചെന്നൈയില്‍ പുരോഗമിക്കുന്നു... റീലീസിനുള്ള തയ്യാറെടുപ്പിലേയ്ക്ക്.... അബിദ് അന്‍വര്‍, ശ്രീജിത്ത് രവി, ഇന്ദ്രന്‍സ്, കലാശാല ബാബു, മാസ്റ്റര്‍ അജ്മല്‍, ജെയിംസ് ആലുവ, സുനില്‍ സുഗത, ലക്ഷ്മീ ശര്‍മ്മ, സ്വര്‍ണ്ണ തോമസ്, ശ്രീലതാ നമ്പൂതിരി, മോളി കണ്ണമാലി, ബേബി സാന്ദ്ര തുടങ്ങിയവര്‍ പ്രധാനപ്പട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജീവ് ആലുങ്കലിന്‍റെ വരികള്‍ക്ക് നിഖില്‍ പ്രഭ ഈണം നല്‍കി യേശുദാസ്, ചിത്ര, നിഖില്‍ പ്രഭ എന്നിവര്‍ പാടി. 
Share this article :

0 comments:

Post a Comment

Unordered List

 
Support : Creating Website | Creation Softs | FiLm CiTTy
Copyright © 2013. FiLm CiTTy - All Rights Reserved
Template Created by Creation Softs Published by Troublemate
Proudly powered by FiLm CiTTy